ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുൻപിൽ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ കൂട്ടായ്മ.

മിഷിഗൺ : ഗർഭച്ഛിദ്രത്തിനെതിരെ ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുൻപിൽ ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ കൂട്ടായ്മ ശ്രദ്ധേയമാകുന്നു.ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് അമേരിക്കൻ സംസ്ഥാനമായ മിഷിഗണിലെ ഗർഭച്ഛിദ്ര ക്ലിനിക്കിനു മുന്നിലാണ് ഡിട്രോയിറ്റ് ആർച്ച്ബിഷപ്പ് അലൻ എച്ച്. വിഗ്‌നറോണിന്റെ നേതൃത്വത്തിൽ പ്രാർത്ഥനാ കൂട്ടായ്മ സംഘടിപ്പിച്ചത്.
മനുഷ്യ ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന പ്രാർത്ഥന കൂട്ടായ്മയിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group