സർക്കാർ ജോലി കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് പി​എ​സ്‌​സി വി​ജ്ഞാ​പ​നം പു​​​റ​​​പ്പെ​​​ടു​​​വിച്ചു

കൊച്ചി : വി​​​വി​​​ധ ത​​​സ്തി​​​കക​​​ളി​​​ലേ​​​ക്ക് പി​​​എ​​​സ് സി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.
കേ​​​ര​​​ള കോ​​​ളേജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ (ട്രെ​​​യി​​​നിം​​​ഗ് കോ​​​ളജു​​​ക​​​ൾ) അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ സം​​​സ്കൃ​​​തം (നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന​​​യും), ഹാ​​​ർ​​​ബ​​​ർ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ (ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ), ഹാ​​​ർ​​​ബ​​​ർ എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നീ​​​യ​​​ർ/​​​ഹെ​​​ഡ് ഡ്രാ​​​ഫ്ട്സ്മാ​​​ൻ (സി​​​വി​​​ൽ), ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പി​​​ൽ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ (ആ​​​യു​​​ർ​​​വേ​​​ദം), സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ല​​​ക്ച​​​റ​​​ർ ഇ​​​ൻ കമ്പ്യൂട്ടർ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് ബി​​​സി​​​ന​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, കേ​​​ര​​​ള വാ​​​ട്ട​​​ർ അഥോറി​​​റ്റി​​​യി​​​ൽ സാ​​​നി​​​ട്ട​​​റി കെ​​​മി​​​സ്റ്റ്, പോ​​​ലീ​​​സ് (മോ​​​ട്ടോ​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് വിം​​​ഗ്) വ​​​കു​​​പ്പി​​​ൽ മെ​​​ക്കാ​​​നി​​​ക് പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ൾ, കോളേജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹെ​​​റി​​​റ്റേ​​​ജ് ഡോ​​​ക്യു​​​മെ​​​ന്‍റ് ട്രാ​​​ൻ​​​സ്‌​​​ലേ​​​റ്റ​​​ർ, കേ​​​ര​​​ള സം​​​സ്ഥാ​​​ന ക​​​യ​​​ർ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റ് ഗ്രേ​​​ഡ് മൂ​​​ന്ന്, ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ൽ ഷോ​​​ഫ​​​ർ ഗ്രേ​​​ഡ് ര​​​ണ്ട്, ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ൽ ഹോ​​​സ്പി​​​റ്റാ​​​ലി​​​റ്റി അ​​​സി​​​സ്റ്റ​​​ന്‍റ്, ടൂ​​​റി​​​സം വ​​​കു​​​പ്പി​​​ൽ കു​​​ക്ക്, കേ​​​ര​​​ള സ്റ്റേ​​​റ്റ് പൗ​​​ൾ​​​ട്രി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ സ്റ്റോ​​​ർ കീ​​​പ്പ​​​ർ, കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റ്.

ജ​​​ന​​​റ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- ജി​​​ല്ലാ​​​ത​​​ലം

ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (സം​​​സ്കൃ​​​തം), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) യു​​​പി​​​എ​​​സ്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ൽ വ​​​നം വ​​​കു​​​പ്പി​​​ൽ ഫോ​​​റ​​​സ്റ്റ് ബോ​​​ട്ട് ഡ്രൈ​​​വ​​​ർ (നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം മു​​​ഖേ​​​ന​​​യും), കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ പാ​​​ർ​​​ട്ട്ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ ഹി​​​ന്ദി), വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ എ​​​ൻ​​​സി​​​സി/​​​സൈ​​​നി​​​ക​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ് 2 (എ​​​ച്ച്ഡി​​​വി) (വി​​​മു​​​ക്ത​​​ഭ​​​ട​​​ന്മാർ മാ​​​ത്രം).

സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- സം​​​സ്ഥാ​​​ന​​​ത​​​ലം

കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ – സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം). കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ജൂ​​​നി​​​യ​​​ർ) ഇം​​​ഗ്ലീ​​​ഷ് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ജ​​​യി​​​ൽ വ​​​കു​​​പ്പി​​​ൽ ഫീ​​​മെ​​​യി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്രി​​​സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം).

സ്പെ​​​ഷ​​​ൽ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- ജി​​​ല്ലാ​​​ത​​​ലം

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ൽ ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ഗ്രേ​​​ഡ് 2 (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ക്ല​​​ർ​​​ക്ക്-​​​ടൈ​​​പ്പി​​​സ്റ്റ് (പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം).

എ​​​ൻ​​​സി​​​എ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- സം​​​സ്ഥാ​​​ന​​​ത​​​ലം

കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ അ​​​റ​​​ബി​​​ക് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ർ ഇ​​​ൻ അ​​​റ​​​ബി​​​ക് (പ​​​ട്ടി​​​ക​​​ജാ​​​തി), കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ടീ​​​ച്ച​​​ർ (ജൂ​​​നി​​​യ​​​ർ) അ​​​റ​​​ബി​​​ക് (പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഡെ​​​ന്‍റ​​​ൽ ഹൈ​​​ജീ​​​നി​​​സ്റ്റ് ഗ്രേ​​​ഡ് ര​​​ണ്ട്, കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് ആ​​​ൻ​​​ഡ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ മേ​​​റ്റ് (മൈ​​​ൻ​​​സ്), കേ​​​ര​​​ള കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ൽ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ (സൊ​​​സൈ​​​റ്റി കാ​​​റ്റ​​​ഗ​​​റി)(​​​പ​​​ട്ടി​​​ക​​​ജാ​​​തി), കേ​​​ര​​​ള കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് മി​​​ൽ​​​ക്ക് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്(​​​പ​​​ട്ടി​​​ക​​​ജാ​​​തി), കേ​​​ര​​​ള സ്മാ​​​ൾ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ (സി​​​ഡ്കോ) ഫോ​​​ർ​​​മാ​​​ൻ (വു​​​ഡ് വ​​​ർ​​​ക്ഷോ​​​പ്പ്) (ഈ​​​ഴ​​​വ/​​​തി​​​യ്യ/​​​ബി​​​ല്ല​​​വ), കേ​​​ര​​​ള സം​​​സ്ഥാ​​​ന കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഹൗ​​​സിം​​​ഗ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ൽ പ്യൂ​​​ണ്‍ (പ​​​ട്ടി​​​ക​​​ജാ​​​തി), ട്രാ​​​ക്കോ കേ​​​ബി​​​ൾ ക​​​ന്പ​​​നി ലി​​​മി​​​റ്റ​​​ഡി​​​ൽ ഡ്രൈ​​​വ​​​ർ കം ​​​വെ​​​ഹി​​​ക്കി​​​ൾ ക്ലീ​​​ന​​​ർ ഗ്രേ​​​ഡ് 3 (മു​​​സ്ലീം), സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വി​​​വി​​​ധ ക​​​ന്പി​​​ക​​​ൾ/​​​കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ/​​​ബോ​​​ർ​​​ഡു​​​ക​​​ൾ/
സൊ​​​സൈ​​​റ്റി​​​ക​​​ൾ/​​​ലോ​​​ക്ക​​​ൽ അ​​​ഥോ റി​​​റ്റി​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ടൈ​​​പ്പി​​​സ്റ്റ് ഗ്രേ​​​ഡ് 2 (എ​​​സ്‌​​​സി​​​സി​​​സി).

എ​​​ൻ​​​സി​​​എ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്- ജി​​​ല്ലാ​​​ത​​​ലം

ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ സ്റ്റാ​​​ഫ് ന​​​ഴ്സ് ഗ്രേ​​​ഡ് 2 (മു​​​സ്ലീം), കാ​​​സ​​​ർ​​​ഗോ​​​ഡ്, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) യു​​​പി​​​എ​​​സ്(​​​പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ, (അ​​​റ​​​ബി​​​ക്) എ​​​ൽ​​​പി​​​എ​​​സ്. (പ​​​ട്ടി​​​ക​​​ജാ​​​തി, പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം), ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്) എ​​​ൽ​​​പി​​​എ​​​സ് (പ​​​ട്ടി​​​ക​​​വ​​​ർ​​​ഗം/​​​ഹി​​​ന്ദു​​​നാ​​​ടാ​​​ർ), വ​​​യ​​​നാ​​​ട്, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഫു​​​ൾ​​​ടൈം ജൂ​​​നി​​​യ​​​ർ ലാം​​​ഗ്വേ​​​ജ് ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക്)- എ​​​ൽ​​​പി​​​എ​​​സ് (പ​​​ട്ടി​​​ക​​​ജാ​​​തി).​​​


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group