ഖത്തർ സെന്റ് തോമസ് സീറോ മലബാർ ചർച്ച് യുവജനസംഗമം സംഘടിപ്പിച്ചു

ഖത്തർ സെന്റ് തോമസ് സീറോ മലബാർ ചർച്ച് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി യുവജനസംഗമം സംഘടിപ്പിച്ചു.

ഏപ്രിൽ പതിനൊന്നാം തീയതി  സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽവച്ചു നടന്ന MISSIO 2024: A MISSION TO UNITE YOUTH എന്ന സംഗമത്തിൽ സംഗീതസംവിധായകൻ അൽഫോൺസ് ജോസഫ് തന്റെ ദൈവാനുഭവം പങ്കുവച്ചു.

സിറോ മലബാർ സഭ കൂട്ടായ്മയിൽ അഴപെടുവാനും ജുബിലീ ആഘോഷങ്ങളിൽ പങ്കുചേർന്ന് ദൈവാനുഗ്രഹത്താൽ നിറയുവാൻ 17 നും 45 ഇടയിൽ പ്രായമുള്ള ഇടവകയിലെ എല്ലാ യുവജനങ്ങൾക്കും അവസരം ലഭിച്ചു.3 മണിക്ക് വിശുദ്ധ കുർബാനയോട് കൂടിയാണ് യുവജനസംഗമം ആരംഭിച്ചത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m