ക്യൂആര്‍‌ കോഡ് തട്ടിപ്പ് വ്യാപകമാകുന്നു; ഗൂഗിള്‍പേ, ഫോണ്‍പേ ഉപയോക്താക്കള്‍ ശ്രദ്ധിക്കുക

ഇന്ത്യയിൽ വ്യാപകമായി ക്യൂആര്‍‌ കോഡ് തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നിരവധി കേസുകള്‍ അടുത്തിടെയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

അതിനാല്‍ തന്നെ ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള യുപിഐ ആപ്പുകളിലൂടെ ക്യൂആര്‍‌ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുന്നവര്‍ സൂക്ഷിക്കേണ്ടതാണ്.

അടുത്തിടെ ഇക്കണോമിക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് 11ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു പ്രൊഫസര്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group