തുറവിയുള്ള ഹൃദയത്തോടെ ദൈവവചനം സ്വീകരിക്കണം: ഫ്രാൻസിസ് മാർപാപ്പ

തുറവിയുള്ള ഹൃദയത്തോടെ ദൈവവചനം സ്വീകരിക്കണമെന്നും
ക്രിസ്തീയജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് ദൈവവചന സ്വീകരണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ.

ജൂൺ 11-ന് സമൂഹമാധ്യമമായ ‘എക്സി’ലാണ് പാപ്പ തന്റെ സന്ദേശം പങ്കുവച്ചത്.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

“പരിശുദ്ധാത്മാവിനാൽ സന്നിവേശിപ്പിക്കപ്പെട്ട ദൈവവചനം തുറന്ന ഹൃദയത്തോടെ
സ്വീകരിക്കപ്പെടുമ്പോൾ, നമ്മിലുള്ള പഴയ കാര്യങ്ങളെ അവ മാറ്റിക്കളയുന്നു.“പാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group