സച്ചിദാനന്ദം കാവ്യോത്സവത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു

സെപ്റ്റംബർ 7,8 തിയ്യതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വച്ച് നടക്കുന്ന സച്ചിദാനന്ദം കാവ്യോത്സവത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഇതിനായി 250 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ചതിനു ശേഷം ഗൂഗിൾ ഫോം പൂരിപ്പിച്ച് സമർപ്പിക്കേണ്ടതാണ്.

രജിസ്ട്രേഷൻ ഫീസ് QR code സ്കാൻ ചെയ്തോ, അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചോ അടക്കാവുന്നതാണ്. ഗൂഗിൾ രജിസ്ട്രേഷൻ ഫോമിലേക്ക് അതിനുവേണ്ടിയുള്ള പ്രത്യേക QR code സ്കാൻ ചെയ്ത് പ്രവേശിക്കാവുന്നതാണ്.

ഗൂഗിൾ ഫോമിൽ രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ സ്ക്രീൻ ഷോട്ട് അപ്‌ലോഡ് ചെയ്യേണ്ടിവരുന്നതുകൊണ്ട് ഫീസ് അടച്ചതിനു ശേഷം ഗൂഗിൾ ഫോം പൂരിപ്പിക്കുകയായിരിക്കും എളുപ്പം. അഥവാ ഗൂഗിൾ ഫോമിലേക്ക് നേരെ പ്രവേശിക്കുകയാണെങ്കിൽ അവിടെയും ഫീ അടക്കുന്നതിനായി QR code ഉൾപ്പെടുത്തിയിട്ടുള്ളതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group