റവ. ഡോ. ജോസ് കോയിക്കൽ തിരുഹൃദയ പ്രവിശ്യയുടെ പ്രോവിൻഷ്യൽ

റവ. ഡോ. ജോസ് കോയിക്കൽ തിരുഹൃദയ പ്രവിശ്യയുടെ പ്രോവിൻഷ്യൽ
Rev. Dr. Jose Koikal Provincial of the Sacred Heart Province

സലേഷ്യൻസ് ഓഫ് ഡോൺബോസ്‌കോ (S.D.B- Salations of Don bosco) സന്ന്യാസ സമൂഹത്തിന്റെ കേരളവും കർണാടകയുമുൾപ്പെടുന്ന ബംഗളൂരു തിരുഹൃദയ പ്രവിശ്യയുടെ പ്രോവിൻഷ്യലായി റവ.ഡോ.ജോസ് കോയിക്കൽ തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ വൈസ് പ്രൊവിൻഷ്യലായി പ്രവർത്തിച്ചുവരികയായിരുന്നു.

മണ്ണുത്തി ഡോൺബോസ്‌കോ കോളജ് അധ്യാപകൻ, അങ്ങാടിക്കടവ് ഡോൺബോസ്‌കോ കോളജ് റെക്ടർ, സോഷ്യൽസയൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലാ മൂഴൂർ കോയിക്കൽ തോമസ് അന്നമ്മ ദമ്പതികളുടെ മകനാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group