35 -ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ സീറ്റ് റിസർവേഷൻ ആരംഭിച്ചു.

സെപ്റ്റംബർ 23 മുതൽ 30 വരെ പാലാരിവട്ടം പി ഓ സി യിൽ നടക്കുന്ന 35 മത് പ്രൊഫഷണൽ നാടകമേളയുടെ സീസൺ ടിക്കറ്റ്കൾ നൽകി തുടങ്ങി.

1000/- രൂപയാണ് ഒരു ടിക്കറ്റിൻ്റെ വില. സീസൺ ടിക്കറ്റ് എടുക്കുന്നവർക്ക് മുൻഗണനാ ക്രമത്തിൽ സീറ്റ് തിരഞ്ഞെടുക്കാവുന്നതാണ് .
പി ഓ സി ഓഫീസിൽ നേരിട്ട് എത്തി പണം അടച്ച് ടിക്കറ്റ് കൈപ്പറ്റേണ്ടത് ആണ്. അങ്ങിനെ എത്താൻ സാധിക്കാത്ത തക്കതായ അസൗകര്യം ഉള്ളവർക്ക് Rs. 1000/- , 8593953953 എന്ന നമ്പരിലേക്ക് Gpay ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുന്നവർ ആളിൻ്റെ പേര്, ഫോൺ നമ്പർ, സീറ്റ് നമ്പർ ഇവയ്ക്കൊപ്പം ട്രാൻസാക്ഷൻ നടത്തിയതിൻ്റെ ഓൺലൈൻ റസിപ്റ്റ് വാട്സാപ്പിൽ അയച്ച് നൽകേണ്ടത് ആണ്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സീറ്റ് റിസർവേഷൻ സ്ഥിതി അറിയാവുന്നതാണ്.

https://drama.kcbcmediacommission.com/Welcome/SeatAllotment

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക :
സെക്രട്ടറി, കെസിബിസി മീഡിയ കമ്മീഷൻ
8281054656


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group