ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ധന്യനായി പ്രഖ്യാപിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് അനുഗ്രഹീത നിമിഷം.പ്രഥമ മെത്രാപ്പോലീത്ത ദൈവദാസൻ ആർച്ചുബിഷപ്പ് മാർ ഇവാനിയോസിനെ പരിശുദ്ധ ഫ്രാൻസീസ് മാർപാപ്പ ‘ധന്യൻ’ പദവിയിലേക്ക് ഉയർത്തി.ഇത് സംബന്ധിച്ച പ്രഖ്യാപനം 2024 മാർച്ച് 14 വ്യാഴാഴ്‌ച വത്തിക്കാനിൽ നടന്നു.

അനന്തമായ ദൈവ കരുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഇന്ന് വൈകിട്ട് 4.00 ന് മലങ്കര കത്തോലിക്കാ സഭയുടെ കൃതജ്ഞതാബലി കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെൻ്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിൽ നടക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m