വിജയശോഭയിൽ സിസ്റ്റർ ജിഷ..

മാനന്തവാടി:സിഎംസി സെക്രട്ട് ഹാർട്ട് മാനന്തവാടി പ്രൊവിൻസ് അംഗമായ സിസ്റ്റർ ജിഷ ജോസഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയ സിസ്റ്റർ ജിഷ താമരശേരി രൂപതയിലെ ആനക്കാംപൊയിൽ ഇടവകാംഗങ്ങളായ കൊച്ചുപറമ്പിൽ ജോസഫ്- എൽസി ദമ്പതികളുടെ മകളാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group