സേവിക്കാൻ വേണ്ടി ജീവിക്കാം: ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി:സേവനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.
സേവനം നമ്മുടെ കഴിവുകളെ ഫലമുളവാക്കുകയും നമ്മുടെ ജീവിതത്തിന് അർത്ഥം നൽകുകയും ചെയ്യുന്നുവെന്നും സേവനം ചെയ്യാ൯ വേണ്ടി ജീവിക്കാത്തവർ ഈ ജീവിതത്തിൽ അൽപ്പം മാത്രം സേവിക്കുന്നുവെന്നും തന്റെ ട്വിറ്റർ സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group