മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി വീണ്ടും സി​​​സ്റ്റ​​​ര്‍ ലി​​​സി ത​​​ട്ടി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു

റോം ​​​ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഫ്രാ​​​ന്‍​സി​​​സ്‌​​​ക​​ന്‍ സി​​​സ്റ്റേ​​​ഴ്‌​​​സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് സ​​​ന്യാ​​​സി​​നീ സ​​​ഭ​​​യു​​​ടെ മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ ലി​​​സി ത​​​ട്ടി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

അ​​​ങ്ക​​​മാ​​​ലി ചെ​​​ത്തി​​​ക്കോ​​​ട് ത​​​ട്ടി​​​ല്‍ വ​​​ര്‍​ഗീ​​​സ്-​​​റോ​​​സ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. ക​​​ഴി​​​ഞ്ഞ 38 വ​​​ര്‍​ഷ​​​മാ​​​യി ഇ​​​റ്റ​​​ലി​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു​​വ​​​രു​​​ന്ന സി​​​സ്റ്റ​​​ര്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യി ര​​​ണ്ടാം പ്രാ​​​വ​​​ശ്യ​​​മാ​​​ണ് മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ലാ​​​കു​​​ന്ന​​​ത്. ഫ്രാ​​​ന്‍​സി​​​സ് ത​​​ട്ടി​​​ല്‍, ഗ്രേ​​​സി പീ​​​റ്റ​​​ര്‍, ഷീ​​​ബ മാ​​​ര്‍​ട്ടി​​​ന്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group