ഞായറാഴ്ച പ്രാർത്ഥനാദിനം…

പ്രിയപ്പെട്ടവരേ,

പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ദൈവാരാധന തടസ്സപ്പെടുത്തിയതിനെ ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താൻ ശ്രമിച്ച സാമു ഹികദ്രോഹികളുടെ പ്രവർത്തനങ്ങളെ നാമെല്ലാവരും ഇതിനോടകം അപലപിച്ചുകഴിഞ്ഞല്ലോ. കുറ്റക്കാരായവരെ അറസ്റ്റ് ചെയ്‌ത് എത്രയും വേഗം നിയമനടപടികൾക്ക് വിധേയരാക്കാൻ ബന്ധപ്പെട്ട അധി കാരികൾ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. നാളെ ഞായറാഴ്ച (25-02-2024) നമ്മുടെ രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുർബാനയ്ക്കുശേഷം പ്രത്യേക പ്രാർത്ഥനാശുശ്രൂഷകൾ നടത്തേണ്ടതും പ്രതിനിധിയോഗം ചേർന്ന് പ്രമേയം പാസ്സാക്കേണ്ടതുമാണ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group