Tag: Catholic schools in New York
ന്യൂയോർക്കിലെ കത്തോലിക്കാ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും: സൂപ്രണ്ട് മൈക്കിൾ ഡീഗൻ
ന്യൂയോർക്ക് : കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന് നഗരത്തിലെ പൊതുവിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് നഗരത്തിലെ കത്തോലിക്കാ വിദ്യാലയങ്ങൾ വ്യക്തിഗത പഠനത്തിനായി തുറക്കും. മേയർ ഡി ബ്ളാസിയോ, വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനെ...