Tag: World Youth day Cross
വേൾഡ് യൂത്ത് ഡേയുടെ ഭാഗമായിട്ടുള്ള യുവജന ദിന കുരിശ് പോർച്ചുഗലിലെ യുവത്വ ക്കൾക്ക് കൈമാറി
വത്തിക്കാൻ സിറ്റി : ലോകയുവജന ദിനത്തിന്റെ അടയാളങ്ങളായ വലിയ മരക്കുരിശും ഉണ്ണിയേശുവിനെ കൈയ്യിലേന്തിയ പരിശുദ്ധകന്യകാമറിയത്തിന്റെ വർണ്ണനാചിത്രവും (Icon) മാർപ്പാപ്പാ ക്രിസ്തുരാജന്റെ തിരുന്നാൾദിനത്തിൽ, ഞായറാഴ്ച (22/11/20) പോർച്ചുഗലിലെ കത്തോലിക്കായുവജന പ്രതിനിധികൾക്ക് കൈമാറി....