ആദരാഞ്ജലികൾ

എന്നെ colinose എന്ന് വിളിച്ചിരുന്ന മഠത്തി കുന്നേലച്ചൻ…., അച്ചൻ്റെ ദിവ്യബലി , ഒരു പാട് നല്ല നല്ല ഓർമ്മകൾ….. മണ്ഡപം എന്ന് സ്നേഹത്തോടെയുള്ള വിളി…. എല്ലാം ഇനി ഓർമ്മകൾ മാത്രം…… മുട്ടുചിറയിലെ നേഴ്സി ഗ് സ്കൂളിനും ഹോസ്പിറ്റലിനും അവിടുത്തെ ഓരോ മണൽ തരികൾക്കു വരെ അച്ചൻ പ്രിയപ്പെട്ടതായിരുന്നു. നിറകണ്ണുകളും കൂപ്പുകൈകളുമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാർത്ഥനയോടെ……
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Hgm hospital and Nursing School -ൻ്റെ വിജയശില്പി.Pala കത്തീഡ്രൽ ,കാക്കനാട് St.Thomas Mount ഒക്കെ ഇത്ര മനോഹരമായി പണി കഴിപ്പിച്ചത് അച്ചനാണ്.
ഓരോ സ്റ്റുഡൻസിനെയും ഒരു പിതാവ് തന്റെ മക്കളെ സ്നേഹിക്കുന്നതുപോല കരുതലോടെ കണ്ടുകൊണ്ട് ഞങ്ങൾക്ക് വേണ്ടതായ എല്ലാകാര്യങ്ങളും ചെയ്തു തന്നിരുന്ന .. ഞങ്ങളുടെ ആത്മീയ പിതാവിന് കണ്ണീരോടെ ആദരാജ്ഞലികൾ.. Rev. Dr. MATHEW MADATHIKKUNNEL🙏🙏🙏🌹🌹🌹🌹🌹🌹🌹


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group