കോവിഡിൽ നിന്ന് രക്ഷ പ്രാപിക്കുവാൻ വൈദികർ നടത്തിയ പരിഹാര പ്രദക്ഷിണo ശ്രദ്ധേയമാകുന്നു…

ഫിലിപ്പീൻസ് : കോവിഡ് മഹാമാരി പ്രതിസന്ധി തീർക്കുന്ന ലോകത്തെ രക്ഷിക്കുവാൻ വേണ്ടി ഫിലിപ്പീൻസിലെ വൈദിക സമൂഹം നടത്തിയ പരിഹാര പ്രദക്ഷിണo ശ്രദ്ധേയമാകുന്നു..ഫിലിപ്പെൻസിലെ ബോറോൻഗാൻ രൂപത ആഹ്വാനം ചെയ്ത ഉപവാസ പ്രാർത്ഥനാ ദിനത്തോട് അനുബന്ധിച്ചാണ്
രൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ നഗരത്തിലുടനീളം കുരിശും വഹിച്ചുകൊണ്ട് പ്രാർത്ഥന പ്രദക്ഷിണo നടത്തിയത്.
ലോക രക്ഷകനായ യേശുവേ ഞങ്ങളിൽ കനിയണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വൈദികർ നടത്തിയ പരിഹാര പ്രദക്ഷിണം നഗരത്തെ ഭക്തിസാന്ദ്രമാക്കി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group