ടിക് ടോക് അവാർഡ് കത്തോലിക്കാ പുരോഹിതന്…

മനില : ടിക് ടോക് അവാർഡ് ലഭിച്ചവരിൽ കത്തോലിക്കാ പുരോഹിതനും. ഫിലിപ്പീൻസിൽ നിന്നുള്ള ഫാദർ.ഫെയേൽ പരെജെയാണ് അവാർഡിന് അർഹനായത്. മനില അതിരൂപതയിൽ വൈദികനായി ശുശ്രൂഷ ചെയ്യുകയാണ് ഫാദർ.ഫെയേൽ.ക്രിസ്തീയ ഗാനങ്ങൾ, പ്രാർത്ഥനകൾ, മതപരമായി നിർദ്ദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിക്കൊണ്ട് ഫാദർ ചെയ്യുന്ന ടിക് ടോക് വീഡിയോക്കൾക്ക് 1.1 മില്യൻ ഫോളോവേഴ്സ് ഉണ്ട്.
ദൈവവചനം പങ്കുവയ്ക്കാൻ നവമാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് ഫാദർ ചെയ്യ്ത വീഡിയോകൾ എല്ലാം തന്നെ വൈറലാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group