ക്രൈ​സ്ത​വ സം​യു​ക്ത സ​മി​തി​യു​ടെ സ​ത്യ​ഗ്ര​ഹം ഇ​ന്ന്..

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലൗ​​​ജി​​​ഹാ​​​ദി​​​ന്‍റെ​​​യും നാ​​​ർ​​​ക്കോ​​​ട്ടി​​​ക് ജി​​​ഹാ​​​ദി​​​ന്‍റെ​​​യും സ​​​ത്യം പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക്രൈ​​​സ്ത​​​വ സം​​​യു​​​ക്ത സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇ​​​ന്ന് സെ​​​ക്ര​​​ട്ടറി​​​യേ​​​റ്റ് പ​​​ടി​​​ക്ക​​​ൽ സ​​​ത്യ​​​ഗ്ര​​​ഹം ന​​​ട​​​ത്തും. രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടു വ​​​രെ​​​യാ​​​ണ് സ​​​ത്യ​​​ഗ്ര​​​ഹം.

പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് കു​​​റ​​​വി​​​ല​​​ങ്ങാ​​​ട് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തത്തു​​​ട​​​ർ​​​ന്ന്, സ​​​മൂ​​​ഹ​​​ത്തി​​​ൽ തെ​​​റ്റി​​​ദ്ധാ​​​ര​​​ണ പ​​​ര​​​ത്തി മ​​​ത​​​സ്പ​​​ർ​​​ധ ഉ​​​ണ്ടാ​​​ക്കു​​​വാ​​​ൻ ചി​​​ല​​​ർ ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ ശ്ര​​​മ​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​തെന്ന് ക്രൈ​​​സ്ത​​​വ സം​​​യു​​​ക്ത സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് കെ​​​വി​​​ൻ പീ​​​റ്റ​​​റും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ജ​​​സ്റ്റി​​​ൻ പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ലും പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group