ആദരാജ്ഞലികൾ…

കോട്ടയം:മുട്ടുചിറ കൊല്ലപ്പള്ളില്‍ ജോര്‍ജ്ജ് ജോസഫ് (വക്കച്ചന്‍ സാർ) നിര്യാതനായി.
മുട്ടുചിറ ഫൊറോന പള്ളിയുടെ മുന്‍ അക്കൗണ്ടന്റും ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആരംഭകാല സജീവ പ്രവര്‍ത്തകനും ഭാരവാഹിയുമായിരുന്നു.മുന്‍ പഞ്ചായത്ത് മെമ്പറുമായിരുന്നു…
മരിയൻ സൈന്യം വേൾഡ് മിഷനിൽ നിന്ന് മൂന്ന് രോഗികളുമായി വക്കച്ചൻ സാർ മുട്ടുചിറയിൽ തുടങ്ങിവച്ച അല്‍ഫോന്‍സാ സ്‌നേഹതീരം ഓള്‍ഡ് ഏജ് ഹോം നിരവധി വയോധികരുടെയും രോഗികളുടെയും ആശ്വാസ കേന്ദ്രമാണ്.വക്കച്ചൻ സാറിന്റെ നിര്യാണത്തിൽ മരിയൻ സൈന്യം വേൾഡ് മിഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.പരേതാത്മാവിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group