കെ.എസ്‌.ആർ.ടി.സിക്ക്‌ അടിയന്തര സർക്കാർ സഹായം

കെ.എസ്‌.ആർ.ടി.സിക്ക്‌ സംസ്ഥാന സർക്കാർ സഹായമായി 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനും 20 കോടി സർക്കാരിന്റെ സാമ്പത്തിക സഹായമായും അനുവദിച്ചു. ഈ മാസം ആദ്യം സര്‍ക്കാര്‍ 30 കോടി രൂപ കെ.എസ്‌.ആർ.ടി.സിക്ക്‌ നൽകിയിരുന്നു. കോർപറേഷന്‌ ഈ വർഷത്തെ ബജറ്റ്‌ വിഹിതം 900 കോടി രൂപയാണ്‌. ഈ വർഷം ഇതുവരെ അനുവദിച്ചത്‌ 1234.16 കോടിയും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group