ബസ് ഓടിക്കാൻ വനിതകൾ റെഡി ആണോ?… ജോലി നൽകാൻ കെ.എസ്.ആർ.ടി.സിയും തയ്യാർ

കൊച്ചി:സ്ത്രീകൾ ബസ് ഓടിക്കാൻ തയാറാണെങ്കിൽ ജോലി തരാൻ കെഎസ്ആർടിസി തയാറാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ‘സ്വിഫ്റ്റ് ബസുകളിൽ വനിതകൾക്ക് ഡ്രൈവർമാരാവാൻ അവസരമുണ്ടെന്നും മന്ത്രി അറിയിച്ചു​.ലൈറ്റ് മോട്ടോഴ്സ് വെഹിക്കിൾ ലൈസൻസുള്ള വനിതകൾക്കും അപേക്ഷിക്കാം. കാറിൽ ഓടിച്ചു പാസായവർക്ക് കെഎസ്ആർടിസിയുടെ ബസിൽ പരിശീലനം നൽകും. തുടർന്ന് ഹെവി ലൈസൻസ് എടുക്കുന്നവരെ ‘സ്വിഫ്റ്റ്’ ബസുകളിൽ ഡ്രൈവർമാരാക്കുമെന്നും മന്ത്രി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group