കൊളംബോ: ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിലെ കത്തീഡ്രൽ ദേവാലയത്തിലും മറ്റും നടന്ന ബോംബ് ആക്രമണത്തിൽ രഹസ്യാന്വേഷണ വിഭാഗം ഇടപെട്ടിട്ടുണ്ടാകുമെന്നു പറഞ്ഞതിന്റെ പേരിൽ ഫാ. സിറിൽ ഗാമിനിയുടെ മൊഴി രേഖപ്പെടുത്തി. തുടർച്ചയായി മൂന്നാം ദിവസമാണ് ഫാ.ഗാമിനിയുടെ മൊഴി രേഖപ്പെടുത്തുന്നത്.
ചോദ്യംചെയ്യലിനു ഹാജരാകാൻ ക്രിമിനൽ ഇൻവസ്റ്റിഗേഷൻ വകുപ്പ് (സിഐഡി) ഫാ. സിറിലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു,
അറസ്റ്റ് മുന്നിൽക്കണ്ട് ഫാ. സിറിൽ നേരത്തെ ശ്രീലങ്കൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് അടുത്തവർഷം ഏപ്രിൽ 20 നു പരിഗണിക്കാനായി കോടതി മാറ്റിയിരിക്കുകയാണ്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group