ദൈവം വസിക്കുന്ന ഇടമാണ് ദേവാലയമെന്നും അത് എപ്പോഴും പരിശുദ്ധമായ സൂക്ഷിക്കണമെന്നും ഉദ്ബോധിപ്പിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
ദേവാലയം എന്ന വാക്ക് മൂന്ന് അർത്ഥത്തിലാണ് വിശുദ്ധ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നത്..ദേവാലയം എന്ന വാക്കിന്റെ ഒന്നാമത്തെ അർത്ഥം നമ്മുടെ വ്യക്തിജീവിതം എന്നാണ്, കല്ലും സിമനും കൊണ്ട് പണിയേണ്ടതല്ല ദേവാലയങ്ങൾ പകരം അത് നമ്മുടെ ആധ്യാത്മികത വിളിച്ചോതുന്ന ഇടങ്ങളായി രൂപാന്തരപ്പെടണമെന്നും പിതാവ് പറഞ്ഞു.
സ്നേഹത്തിന്റെയും പങ്കുവെന്റേയും ഇടങ്ങൾ ആക്കി ദേവാലയങ്ങളെ മാറ്റുവാൻ വിശ്വാസികളായി നമുക്ക് കടമയുണ്ടെന്നും മർ റാഫേൽ തട്ടിൽ പിതാവ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group