സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ രചിച്ച ‘അതിജീവനത്തിന്റെ ആനന്ദം’ എന്ന പുസ്തകം കോട്ടയം കടുവാക്കുളം ലൈഫ്ഡേ ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശനം ചെയ്തു. MCBS എമ്മാവൂസ് പ്രൊവിൻസിന്റെ വിക്കർ പ്രൊവിൻഷ്യൽ റവ. ഫാ. ആന്റണി കുറ്റിക്കൽ, DSHJ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. റൂബി വാലേപ്പറമ്പിൽ എന്നിവരുടെ സാന്നിധ്യത്തിൽ DSHJ സുപ്പീരിയർ ജനറൽ ബെയത്രീച്ച ഡെൽ സാന്തോ ആണ് പുസ്തകം പ്രകാശനം ചെയ്തത്.
പ്രത്യാശയുടെയും പ്രതീക്ഷയുടെയും പാഠങ്ങൾ പകർന്നു നൽകുന്ന മനോഹരമായ ഗ്രന്ഥമാണ് “അതിജീവനത്തിൻ്റെ ആനന്ദം.’ വേനലിൽ മഴയും കണ്ണീരിൽ പുഞ്ചിരിയും പോലെ നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന, ജീവിക്കുന്ന പ്രതീക്ഷയുടെ 15 മനുഷ്യരെ ഇതിൽ പരിചയപ്പെടുത്തുന്നു. സന്യാസിനിയായ ഗ്രന്ഥകാരിയുടെ ആത്മീയതയുടെ കൈയൊപ്പ് പതിഞ്ഞ ഗ്രന്ഥമാണിത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group