സ്വയം തൊഴിൽ സംരംഭകത്വ പ്രവർത്തനങ്ങൾക്ക് മാതൃകയായി കെ. എസ്. എസ്. എസ്

സ്വയം തൊഴിൽ സംരംഭകത്വ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോൺ മേള സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ സംഘടിപ്പിച്ച ലോൺ മേളയുടെ വിതരണോദ്ഘാടനം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിച്ചു.

കെ. എസ്. എസ്. എസ്. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ. എസ്. എസ്. എസ്. പ്രോഗ്രാം ഓഫീസർ സിജോ തോമസ്, കോർഡിനേറ്റർമാരായ മേരി ഫിലിപ്പ്, ലിജോ സാജു എന്നിവർ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group