ആമസോൺ കമ്പനിയുടെ സ്ഥാപകനുമായ കൂടികാഴ്ച നടത്തി.

ആമസോൺ കമ്പനിയുടെ സ്ഥാപകനുമായ ജെഫ് ബെസോസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചു.

ജെഫ് ബെസോസും അദ്ദേഹത്തിൻ്റെ പ്രതിശ്രുതവധു ലോറൻ സാഞ്ചസിനൊപ്പം ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചത്. ഇരുവരെയും ഫ്രാൻസിസ് മാർപാപ്പ ഹൃദ്യമായി സ്വാഗതം ചെയ്തുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വത്തിക്കാനിലെ ഫ്രാന്‍സിസ് പാപ്പയുടെ വസതിയിൽ, പാപ്പയ്ക്കു ഒപ്പം സമയം ചെലവഴിക്കുവാന്‍ ജെഫിനും തനിക്കും കഴിഞ്ഞത് ബഹുമതിയായി കാണുകയാണെന്നും പാപ്പയുടെ ജ്ഞാനവും ഊഷ്മളമായ നർമ്മവും ആഴത്തിലുള്ളതായിരിന്നുവെന്നും ലോറൻ സാഞ്ചസ് നവമാധ്യമങ്ങളില്‍ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m