തിരുവനന്തപുരം : സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് ചുമതലയേറ്റു. ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തിരഞ്ഞെടുപ്പ് ഓഫീസറായി പ്രണബ് ജ്യോതിനാഥ് തുടര്‍ന്നേക്കും.
സംസ്ഥാനം നല്കിയ പാനലില്‍ നിന്നാണ് പ്രണബ് ജ്യോതിനാഥിനെ തിരഞ്ഞെടുത്തത്.2005 ഐഎഎസ് ബാച്ചിലുള്ള പ്രണബ് മുൻപ് കൊല്ലം കലക്ടറായിരുന്നു.
ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ സിഇഒയുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് സഞ്ജയ് കൗളിന് പകരക്കാരനായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group