സ്ഥൈര്യലേപന കൂദാശ വഴിയായി നമ്മിൽ കടന്നു വരുന്ന പരിശുദ്ധാത്മാവിന്റെ ചൈതന്യത്തെ ഉപേക്ഷിക്കരുതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
പരിശുദ്ധാത്മാവിന്റെ വിശുദ്ധീകരണകർമ്മം നമുക്കു കൈവരുന്നത് പ്രധാനമായും രണ്ടു മാർഗ്ഗങ്ങളിലൂടെയാണ്: ദൈവവചനത്തിലൂടെയും, കൂദാശകളിലൂടെയും. കൂദാശകളിൽ, പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ ഒരു കൂദാശയുണ്ട്: അത് നിങ്ങൾ മനസിലാക്കുന്നതു പോലെ സ്ഥൈര്യലേപന കൂദാശയാണ് എന്ന് മാർപാപ്പാ പറഞ്ഞു.
ക്രിസ്തു തന്റെ ആടുകളെ അടയാളപ്പെടുത്തുന്ന യഥാർത്ഥ “രാജകീയ മുദ്ര” എന്നവണ്ണമാണ് പരിശുദ്ധാത്മാവിന്റെ സ്ഥൈര്യലേപനത്തിലൂടെ കൈവരുന്ന പരിശുദ്ധാത്മാവിന്റെ “മായാത്ത സ്വഭാവത്തെക്കുറിച്ചുള്ള “പഠനത്തിന്റെ അടിസ്ഥാനമെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group