കേരളത്തിലെ പ്രൊഫഷണൽ നാടകങ്ങളെ കുറിച്ചുള്ള പ്രഥമ കെഎസ്ഇബിസി പ്രൊഫഷണൽ നാടക ശില്പശാല നവംബർ 25, രാവിലെ 10.00 മുതൽ 3.00 വരെ നടത്തുന്നു.
മലയാള നാടക രംഗത്തെ കലാകാരന്മാരും സാങ്കേതിക പ്രവർത്തകരും സമിതികളും സംഘടനകളും പ്രേക്ഷകരും ഒത്തൊരുമിച്ചാണ് ഈ പ്രൊഫഷണൽ നാടക ശില്പശാല സംഘടിപ്പിക്കുന്നത്.
കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ കരിവെള്ളൂർ മുരളി ഉദ്ഘാടനം നിർവഹിക്കുന്നു. വത്സൻ നിസരി, ദിലീപ് സിതാര
10.00 am: രജിസ്ട്രേഷൻ
10.30 am: വിഷയം: ‘രംഗാവതരണത്തിന്റെ നവ ഭാവുകത്വം ‘
വിഷയാവതരണം:
ടി എം എബ്രഹാം
മോഡറേറ്റർ : പയ്യന്നൂർ മുരളി
|പ്രതികരണങ്ങൾ|
11.45 am: വിഷയം: ‘എഴുത്തു വഴിയിലെ പുതുമകൾ ‘
വിഷയാവതരണം:
ബെന്നി പി നായരമ്പലം
മോഡറേറ്റർ : ഹേമന്ത് കുമാർ /
ഫാ എബ്രഹാം ഇരിമ്പിനിക്കൽ
|പ്രതികരണങ്ങൾ|
12.45 pm: ലഞ്ച്
1. 45 pm: വിഷയം :’നാടക ആസ്വാദനവും പ്രേക്ഷക പ്രതികരണവും’
വിഷയാവതരണം:
ഫാ ഡോ ക്ളീറ്റ്സ് കതിർപ്പറമ്പിൽ
മോഡറേറ്റർ : അശോക് ശശി / മുഹാദ് വെമ്പായം
|പ്രതികരണങ്ങൾ|
മലയാള നാടക വേദിയിലെ കലാകാരന്മാരെയും അണിയറ പ്രവർത്തകരെയും ആസ്വാദകരെയും പ്രതീക്ഷിക്കുന്നു.
*പങ്കെടുക്കാൻ താല്പര്യം ഉള്ളവർ രജിസ്റ്റർ ചെയ്യുക
ഫാ എബ്രഹാം ഇരിമ്പിനിക്കൽ, 9947589442
സംഘാടകർ :
കെസിബിസി മീഡിയ കമ്മീഷൻ
ഡ്രാമ ചേമ്പർ
DAAM
ഡ്രാമ വെൽഫെയർ
അണിയറക്കൂട്ടം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group