നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി പാ​ലാ രൂ​പ​ത.

കോ​ട്ട​യം: നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി പാ​ലാ രൂ​പ​ത.
സ​മൂ​ഹ​ത്തി​ലെ അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നൽകിയത്.ബി​ഷ​പ്പി​ന്‍റെ പ​രാ​മ​ര്‍​ശം ഏ​തെ​ങ്കി​ലും സ​മു​ദാ​യ​ത്തി​ന് എ​തി​രല്ലന്നും പ​ര​സ്പ​രം തി​രു​ത്തി ഒ​രു​മ​യോ​ടെ മു​ന്നോ​ട്ട് പോ​കാം. തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പാ​ലാ രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group