ചെമ്പൻതൊട്ടി പള്ളിയിൽ ക്രൈസ്തവ അവഹേളനം നടത്തി അജ്ഞാതർ

ചെമ്പൻതൊട്ടി പള്ളിയിൽ ക്രൈസ്തവ അവഹേളനം നടത്തി മുസ്ലിം യുവാക്കൾ എന്ന് സംശയിക്കുന്ന അജ്ഞാതർ.

കലോത്സവത്തിന് പുറത്തു നിന്നെത്തിയ ജിഹാദികൾ എന്ന് സംശയിക്കുന്ന ചില വിദ്യാർത്ഥികൾ നിസ്കാരത്തിനു അനുവാദം ചോദിക്കുകയും പോലീസ് എത്തി പുറത്താക്കുകയും ചെയ്തു.
വൈരാഗ്യമെന്നോണം പള്ളിക്കുള്ളിലെ കുമ്പസാരക്കൂടിനുള്ളിലെ വൈദികന്റെ ഊരാല എടുത്ത് ക്ലോസെറ്റിൽ ഇട്ടതായും പരാതി ഉയരുന്നുണ്ട് .

CCTV ദൃശ്യങ്ങൾ പരിശോധിക്കാനും കുറ്റക്കാർ ആരായാലും നിയമത്തിനു മുൻപിൽ കൊണ്ട് വരാനും ഇടവക വികാരി ഉൾപ്പെടെയുള്ളവർ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group