മാർപാപ്പയുടെ ഭൗതികശരീരം എന്ന രീതിയില്‍ പ്രചരിക്കുന്നത് എഐ ചിത്രങ്ങള്‍.
മാർപാപ്പയുടെ ഭൗതികശരീരം എന്ന രീതിയില്‍ പ്രചരിക്കുന്നത് എഐ ചിത്രങ്ങള്‍.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം എന്ന രീതിയില്‍ വ്യാജമായി എഐ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.
പെട്ടിയില്‍ കിടത്തിയ പാപ്പയുടെ മൃതദേഹം എന്ന് തോന്നിപ്പിക്കുന്ന ചിത്രത്തില്‍ ഏതാനും ആളുകള്‍ ചുറ്റും നില്‍ക്കുന്നതും കാണാം.
എഐ ഇമേജ് ആണെന്ന്‍ വ്യക്തമാക്കുന്നതാണ് 'ചിത്രത്തില്‍ പാപ്പ പിടിച്ചിരിക്കുന്ന കുരിശ് രൂപം'. രൂപത്തില്‍ യേശുവിന് മുഖമില്ല, രൂപമില്ലാത്ത ഏതോ ആകൃതിയിലാണ് ഇത് കാണുന്നത്. അതോടൊപ്പം ചുറ്റും നില്‍ക്കുന്ന ആളുകളുടെ മുഖം സൂക്ഷ്മമമായി പരിശോധിച്ചാല്‍ അവ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൃഷ്ടികളില്‍ ഉണ്ടാകുന്ന പൊതുവായ പ്രശ്നം ആണെന്നും വ്യക്തമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ നിരവധി പേരാണ് ഇത്തരത്തില്‍ കംപ്യൂട്ടര്‍ ജനറേറ്റഡ് എഐ ചിത്രങള്‍ ഷെയര്‍ ചെയ്യുന്നത്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m