മുല്ലപ്പെരിയാര്‍ സുരക്ഷ; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സമൂഹത്തിന് പ്രതിക്ഷ നല്‍കുന്നത് : പ്രൊ ലൈഫ് അപ്

മുല്ലപ്പെരിയാര്‍ സുരക്ഷ; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സമൂഹത്തിന് പ്രതിക്ഷ നല്‍കുന്നത് : പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

j118

കൊച്ചി: കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതവുമായി വലിയ സ്വാധീനം ചെലുത്തുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ ദേശിയ ഡാം സുരക്ഷാ അതോറിറ്റിയുടെ കീഴിലാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് സ്വാഗതാർഹമെന്ന് പ്രൊ ലൈഫ് അപ്പോസ്തലറ്റ്.

അണക്കെട്ടില്‍ സുരക്ഷാ പരിശോധന ഉചിതമായ രീതിയില്‍ യഥാസമയം കൃത്യവും വ്യക്തവുമായി നടക്കുന്ന സാഹചര്യം ഉണ്ടാകുന്നത് കേരളത്തിന്റെ ആശങ്ക പരിഹരിക്കുവാൻ ഇടവരുത്തും. 

രണ്ട് സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ മുല്ലപ്പെരിയാർ ഡാമിന്റെ യഥാർത്ഥ അവസ്ഥ വിവിധ തലങ്ങളില്‍ ശാസ്ത്ര സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി ഉചിതമായ തീരുമാനം എടുത്ത് നടപ്പിലാക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)