വൈദികർക്ക് നേരെ നടന്ന പോലിസ് മർദ്ദനം : അപലപിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി.
വൈദികർക്ക് നേരെ നടന്ന പോലിസ് മർദ്ദനം : അപലപിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി.
ഒറീസയിലെ ബെർഹാംപൂർ രൂപതയ്ക്ക് കീഴിലുള്ള ജൂബയിലെ ഔർ ലേഡി ഓഫ് ലൂർദ് ഇടവകയിൽ മലയാളി ഉള്‍പ്പെടെ 2 കത്തോലിക്ക വൈദികരെ പോലീസ് മർദ്ദിച്ച സംഭവത്തെ അപലപിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി
വൈദികർ ഉൾപ്പെടെയുള്ള കത്തോലിക്കർക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ആക്രമണം ദൗർഭാഗ്യകരവും നീതീകരിക്കാനാവാത്തതുമാണെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് മാറ്റേഴ്‌സ് ഇന്ത്യയോട് പറഞ്ഞു. സംഭവം പോലീസിലും സാധാരണക്കാരിലും അവിശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഫാ. റോഡ്രിഗസ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0