മഹാരാഷ്ട്രയിലെ അഹ്‌മദ് നഗറിൻ്റെ പേരുമാറ്റുന്നു. അഹ്‌മദ് നഗറിൻ്റെ പേരുമാറ്റി അഹില്യ നഗർ എന്നാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. അഹ്‌മദ് നഗറിൽ വച്ച് തന്നെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. 18ആം നൂറ്റാണ്ടിൽ മറാത്ത് സാമ്രാജ്യത്തിലെ രാഞ്ജിയായിരുന്ന അഹില്യബായ് ഹോൾകറിന് ആദരവായാണ് പുതിയ പേര് നൽകുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group