മയക്കുമരുന്ന് മാഫിയ വെടിവയ്പിൽ പുരോഹിതൻ കൊല്ലപ്പെട്ടു..

മയക്കുമരുന്ന് മാഫിയയുടെ വെടിവയ്പിൽ പുരോഹിതൻ കൊല്ലപ്പെട്ടു.
മെക്സിക്കോയിലെ
ജൈൽസോ പ്രവിശ്യയിലാണ് സംഭവം.
സാന്താ ലൂസിയ ഡി ലാ സിയേരയിൽ ഇടവക വികാരിയായിരുന്നു. “ഫാദർ ജുവാനിറ്റോഅന്റോണിയോ ഓറോസ്കോ അൽവാരഡോ, (ഒ.എഫ്.എം.) ആണ് പ്രദേശത്തെ മയക്കു മരുന്ന് മാഫിയയുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്.
സംഘർഷഭരിതമായ പ്രദേശത്ത് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ സമാധാനത്തിനുവേണ്ടിയുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group