മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​ന്‍റെ 1950-ാം വാ​ര്‍​ഷി​കാ​ച​ര​ണം ജൂ​ലൈ മൂ​ന്നി​ന് നടക്കും.

മാ​​​ര്‍ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ​​​ത്തി​​​ന്‍റെ 1950-ാം വാ​​​ര്‍​ഷി​​​കം ജൂ​​​ലൈ മൂ​​​ന്നി​​​ന് കേ​​​ര​​​ള​​​സ​​​ഭ​​​യി​​​ലെ എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും സ​​​മു​​​ചി​​​ത​​​മാ​​​യി ആ​​​ച​​​രി​​​ക്കാ​​​ന്‍ കെ​​​സി​​​ബി​​​സി ആ​​​ഹ്വാ​​​നം​​ചെ​​​യ്തു.

ക്രൈ​​​സ്ത​​​വ​​​ര്‍​ക്കെ​​​തി​​​രാ​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യ കെ​​​സി​​​ബി​​​സി ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ ക്രൈ​​​സ്ത​​​വ​​​ര്‍​ക്കെ​​​തി​​​രാ​​​യി വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന പീ​​​ഡ​​​ന​​​ങ്ങ​​​ളി​​​ല്‍ ഉ​​​ത്ക​​​ണ്ഠ​​​യും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

ക​​​ഴി​​​ഞ്ഞ പെ​​​ന്ത​​​ക്കു​​​സ്താ​​​തി​​​രു​​​നാ​​​ളി​​​ല്‍ നൈ​​​ജീ​​​രി​​​യയി​​​ലെ ഓ​​​വോ​​​യി​​​ലെ സെ​​​ന്‍റ് ഫ്രാ​​​ന്‍​സീ​​​സ് ദൈ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ മ​​​ത​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ല്‍ അ​​ൻ​​പ​​തി​​ൽ ​പ​​​രം ക്രൈ​​​സ്ത​​​വ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട ദാ​​​രു​​​ണ സം​​​ഭ​​​വം ഇ​​​തി​​​നു​​​ള്ള ഏ​​​റ്റ​​​വും പു​​​തി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ്.

2021 മു​​​ത​​​ല്‍ ഇ​​​തി​​​നോ​​​ട​​​കം 6000ല്‍പ​​​രം ക്രൈ​​​സ്ത​​​വ​​​ര്‍ നൈ​​​ജീ​​​രി​​​യ​​​യി​​​ല്‍ മാ​​​ത്രം നി​​​ഷ്ഠു​​​ര​​​മാ​​​യി കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടും കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ പു​​​ല​​​ര്‍​ത്തു​​​ന്ന മൗ​​​ന​​​വും നി​​​സം​​​ഗ​​​ത​​​യും ഏ​​​റെ ദുഃ​​​ഖ​​​ക​​​ര​​​മാ​​​ണ്.

മ​​​ത​​​തീ​​​വ്ര​​​വാ​​​ദ​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തും മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തു​​​മാ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലും വ​​​ര്‍​ധി​​​ക്കു​​​ന്ന​​​ത് ആ​​​ശ​​​ങ്ക​​​ാജ​​​ന​​​ക​​​മാ​​​ണെ​​​ന്നു കെ​​​സി​​​ബി​​​സി വി​​​ല​​​യി​​​രു​​​ത്തി.

മ​​​ത​​​തീ​​​വ്ര​​​വാ​​​ദ നി​​​ല​​​പാ​​​ടു​​​ക​​​ള്‍​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ മു​​​ഖംനോ​​​ക്കാ​​​തെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി, വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ല്‍, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് മാ​​​ര്‍ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ സം​​​യു​​​ക്ത പ്ര​​​സ്താ​​​വ​​​ന​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group