മ​ക്ക​ളി​ല്ലാ​ത്ത ദ​മ്പതി​ക​ൾക്കു വേണ്ടി ധ്യാ​നം

മു​​​രി​​​ങ്ങൂ​​​ർ: മ​ക്ക​ളി​ല്ലാ​ത്ത ദ​മ്പതി​ക​ൾക്കു വേണ്ടി ധ്യാനം സംഘടിപ്പിക്കുന്നു.
ഈ മാസം 11 മുതൽ 14 വരെ നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷക്ക്
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 0480 2708513 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും,11ന് ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു ആരംഭിക്കുന്ന ധ്യാനം 14ന് ​​​രാ​​​ത്രി ഒമ്പതു​​​ വ​​​രെ​​​യാ​​​യി​​​രി​​​ക്കുമെ​​​ന്നും ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group