അ​വാ​ർ​ഡു​ക​ൾ​ക്ക് അപേക്ഷ ക്ഷ​ണിച്ചു

ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി​ ഏ​​ർ​​പ്പെ​​ടു​​ത്തി​യ അ​​വാ​​ർ​​ഡു​​ക​​ൾ​ക്ക് എ​​ൻ​​ട്രി​ ക്ഷ​​ണി​​ച്ചു.

സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ മി​​ക​​ച്ച സ​​മു​​ദാ​​യ പ്ര​​വ​​ർ​​ത്ത​​ക​​നു​​ള്ള മാ​​ർ ജോ​​സ​​ഫ് പ​വ്വ​​ത്തി​​ൽ സ്മാ​​ര​​ക അ​​വാ​​ർ​​ഡ്, കേ​​ര​​ള​​ത്തി​​ലെ മി​​ക​​ച്ച പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​നു​​ള്ള മു​​ൻ മ​​ന്ത്രി ​സി.​​എ​​ഫ്. തോ​​മ​​സ് സ്മാ​​ര​​ക അ​​വാ​​ർ​​ഡ് എ​​ന്നി​​വ​​യ്ക്കാ​ണ് എ​ൻ​ട്രി ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​​ക്തി​​ക​​ൾ, സം​​ഘ​​ട​​ന​​ക​​ൾ, സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യ്ക്കു പേ​ര് നി​​ർ​​ദേശി​​ക്കാം. അ​​വാ​​ർ​​ഡ് ഓ​​ഗ​​സ്റ്റ് 13ന് ​​ന​​ൽ​​കും. അ​​വ​​സാ​​ന തീ​​യ​​തി ഓ​​ഗ​​സ്റ്റ് ര​ണ്ട്.

വി​ലാ​സം : ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി, ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്, അ​​തി​​രൂ​​പ​​ത സ​​മി​​തി ഓ​​ഫീ​​സ്, അ​​തി​മെ​​ത്രാ​​സ​​ന ഭ​​വ​​നം, ച​​ങ്ങ​​നാ​​ശേ​​രി-1. ഇ​ ​-മെ​​യി​​ൽ : [email protected]
ഫോ​​ൺ : 9562846635.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group