വി​​വി​​ധ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾക്ക് അ​​പേ​​ക്ഷ ക്ഷണിച്ചു

മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​വിഭാഗത്തിൽ​​​പ്പെ​​​ട്ട​ വി​​ദ‍്യാ​​ർ​​ത്ഥിക​​ൾ​​ക്കു​​ള്ള വി​​വി​​ധ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾക്ക് അ​​പേ​​ക്ഷ ക്ഷണിച്ചു.

ഓ​​​രോ സ്കോ​​​ള​​​ർ​​​ഷി​​​പ്പിന്‍റെ​​​യും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​ണ്. അ​​​തി​​​നാ​​​ൽ ഓ​​​രോ കു​​​ട്ടി​​​ക്കും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് നോ​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​താ​​​ണ്. വെ​​ബ്സൈ​​റ്റ് www. scholarships.gov.in
മുപ്പതാം തീയതി വരെ അപേക്ഷ സമർപ്പിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group