കാവലാളായി ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം ദുരിതബാധിത സ്ഥലങ്ങൾ സന്ദർശിച്ച് അവശ്യസാധനങ്ങൾ കൈമാറി. കൂട്ടിക്കൽ കാവാലിയിലുണ്ടായ ഉരുൾപ്പൊട്ടലിൽ 6 പേർ മരണപ്പെട്ട സ്ഥലം സന്ദർശിക്കുകയും കബറിടത്തിൽ ഒപ്പീസുചൊല്ലി പ്രാർത്ഥിക്കുകയും ചെയ്തു. കാവാലി ​ഗ്രാമം ‍ഹൃദയവേദനയോടെയാണ് ഇവരുടെ മൃതസംസ്കാര കർമ്മത്തിൽ പങ്കെടുത്തത്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെയും സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന്റെയും കാർമ്മികത്വത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group