93ന്റെ നിറവിൽ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാവാ​. ആശംസകൾ അറിയിച്ച് കർദിനാൾ…

യാ​​​​​ക്കോ​​​​​ബാ​​​​​യ സു​​​​​റി​​​​​യാ​​​​​നി സ​​​​​ഭ​​​​​യു​​​​​ടെ ശ്രേ​​​​​ഷ്ഠ കാ​​​​​തോ​​​​​ലി​​​​​ക്ക ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ്തോ​​​​​മ​​​​​സ് പ്ര​​​​​ഥ​​​​​മ​​​​​ൻ ബാ​​​​​വാ​​​​​യു​​​​​ടെ 93-ാമ​​​​​ത് ജ​​ന്മ​​​​​ദി​​​​​നാ​​​​​ഘോ​​​​​ഷം നടന്നു.തൊണ്ണൂറ്റി മൂന്നാം ജ​​ന്മ​​ ദി​​​​​നത്തിന്റെ ​​​​​​​​​​ നിറവിൽ നിൽക്കുന്ന ശ്രേ​​​​​ഷ്ഠ കാ​​​​​തോ​​​​​ലി​​​​​ക്ക ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് തോ​​​​​മ​​​​​സ് പ്ര​​​​​ഥ​​​​​മ​​​​​ൻ ബാ​​​​​വാ​​​​​യെ സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച് ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ചു ജ​​​​ന്മ​​​​​ദി​​​​​നാ​​​​​ശം​​​​​സ​​​​​ക​​​​​ൾ അറിയിച്ചു .
പു​​​​​ത്ത​​​​​ൻ​​​​​കു​​​​​രി​​​​​ശ് പാ​​​​​ത്രി​​​​​യ​​​​​ർ​​​​​ക്കാ സെ​​​​​ന്‍റ​​​​​റി​​​​​ലെ മാ​​​​​ർ അ​​​​​ത്ത​​​​​നാ​​​​​സി​​​​​യോ​​​​​സ് ക​​​​​ത്തീ​​​​​ഡ്ര​​​​​ലി​​​​​ൽ മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ൻ ട്ര​​​​​സ്റ്റി ജോ​​​​​സ​​​​​ഫ് മാ​​​​​ർ ഗ്രീ​​​​​ഗോ​​​​​റി​​​​​യോ​​​​​സ് ബാ​​​​​വാക്കുവേണ്ടി വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ക്കുകയും ബാ​​​​​വാ​​​​​യു​​​​​ടെആ​​​​​യൂ​​​​​രാ​​​​​രോ​​​​​ഗ്യ​​​​​ത്തി​​​​​നാ​​​​​യി പ്രത്യേക പ്രാ​​​​​ർ​​​​​ഥ​​​​​നകൾ നടത്തുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group

​​​