വിശ്വാസികൾ “ദൈവത്തിനും സമൂഹത്തിനുമിടയിൽ പാലമായി വർത്തിക്കണം”: മാർ ജോസ് പൊരുന്നേടം

ദൈവത്തിനും, മനുഷ്യർക്കും, സമൂഹത്തിനുമിടയിൽ ക്രൈസ്തവ വിശ്വാസികൾ
പാലമായി വർത്തിക്കണമെന്ന് ” മാനന്തവാടി രൂപതാ അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം.

കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകയുടെ കൃതജ്ഞതാ വർഷ സുവർണ്ണ ജൂബിലി സമാപനം ഉദ്ഘാടനം ചെയ്ത് തിരുനാൾ കുർബ്ബാന അർപ്പിച്ച്  സംസാരിക്കു കയായിരുന്നു അദ്ദേഹം.

ഒമ്പത് ദിവസം നീണ്ടുനിന്ന നവദിന നന്ദിയുൽസവത്തിൻ്റെ ഭാഗമായി നവീകരിച്ച ഇടവക മന്ദിരത്തിൻ്റെ ഉദ്ഘാടനവും സുവർണ്ണ ജൂബിലി സ്മരണികാ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group