മെ​​​ത്രാ​​​ന്മാ​​​രു​​​ടെ വോ​​​ട്ട​​​വ​​​കാ​​​ശം റ​​​ദ്ദു​​​ചെ​​​യ്തു​​​കൊ​​​ണ്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ കാ​​​നോ​​​ൻ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തു

വത്തിക്കാൻ സിറ്റി : പൗ​​​ര​​​സ്ത്യ ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​ക​​​ളി​​​ലെ സി​​​ന​​​ഡി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ വി​​​ര​​​മി​​​ച്ച​​​വ​​​രും 80 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​രു​​​മാ​​​യ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ വോ​​​ട്ട​​​വ​​​കാ​​​ശം റ​​​ദ്ദു​​​ചെ​​​യ്തു​​​കൊ​​​ണ്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പൗ​​​ര​​​സ്ത്യ സ​​​ഭാ കാ​​​നോ​​​ൻ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തു. പ​​​ല സ​​​ഭ​​​ക​​​ളി​​​ലെ​​​യും പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സു​​​മാ​​​രും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രും ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് കഴിഞ്ഞ ദിവസം പു​​​റ​​​ത്തി​​​റ​​​ക്കി​​​യ “ഇ​​​യാം പ്രീദെം’ എ​​​ന്ന അ​​​പ്പ​​​സ്തോ​​​ലി​​​ക സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

80 വ​​​യ​​​സ് ​തി​​​ക​​​ഞ്ഞ​​​തി​​​നു​​​ശേ​​​ഷ​​​വും സ​​​ഭാ, രൂ​​​പ​​​താ​​​ഭ​​​ര​​​ണ​​​ത്തി​​​ൽ തു​​​ട​​​രു​​​ന്ന മെ​​​ത്രാ​​​ന്മാ​​​ർ​​​ക്ക് ഈ ​​​ഭേ​​​ദ​​​ഗ​​​തി ബാ​​​ധ​​​ക​​​മ​​​ല്ല. കാ​​​നോ​​​ൻ നി​​​യ​​​മ​​​ത്തി​​​ന്‍റെ 66 ഖ​​​ണ്ഡി​​​ക 1, 102, 149, 183 എ​​​ന്നീ വ​​​കു​​​പ്പു​​​ക​​​ളെ ബാ​​​ധി​​​ക്കു​​​ന്ന ഭേ​​​ദ​​​ഗ​​​തി ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം നി​​​ല​​​വി​​​ൽ വ​​​രും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group