മയക്കുമരുന്ന് സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസറാണെന്നും അത്തരം ബന്ധനങ്ങളിൽ നിന്ന് മക്കളെ മാറ്റി നിർത്തണമെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.
കുറവിലങ്ങാട് ബൈബിൾ കൺവൻഷനിൽ സമാപനസന്ദേശം നൽകുകയായിരുന്നു ബിഷപ്പ്.
മയക്കുമരുന്നിനെതിരേയുള്ള ബോധവത്കരണം നല്ലരീതിയിൽ നടത്താനാകുന്നില്ല. സമുദായശക്തീകരണവും അല്മായരുടെ ശക്തമായ സംഘടനകളും ഉണ്ടാകണം.
മാതാപിതാക്കളുടെ സ്നേഹം ലഭിക്കാത്തത് ധൂർത്തടിക്കുന്ന മക്കളുടെ എണ്ണം കൂടിവരുന്നതിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group