അമൽ ജ്യോതി കോളേജിന് ഇന്ത്യ ഗവണ്മെന്റിന്റെ സമ്മാനം….!!!

കോട്ടയം : വിവാദങ്ങളുടെ നടുവിലും കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിന് ഇത് അഭിമാന നിമിഷം.

കോളേജിന് ഓട്ടോണമസ് പദവി നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) തീരുമാനിച്ചു. സ്വയം ഭരണാധികാരം യുജിസി നൽകുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ എൻജിനീയറിങ് കോളേജായി ഇതോടെ അമൽജ്യോതി കോളേജ് മാറി.

ഈ അധ്യയന വർഷം (2023-24) പ്രാബല്യത്തിൽ വരുന്ന സ്വയംഭരണ പദവി 10 വർഷത്തേക്ക് നിലനിൽക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group