ഭീ​ഷ​ണി​പ്പെ​ടു​ത്തി പി​ന്തി​രി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല : മോ​ണ്‍. യൂ​ജി​ൻ എ​ച്ച്. പെ​രേ​ര

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സ​​​മൂ​​​ഹം വി​​​ഴി​​​ഞ്ഞ​​​ത്ത് ന​​​ട​​​ത്തു​​​ന്ന അ​​​തി​​​ജീ​​​വ​​​ന സ​​​മ​​​ര​​​ത്തെ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കാ​​​ൻ ഒ​​​ളി​​​ഞ്ഞും തെ​​​ളി​​​ഞ്ഞും അ​​​ധി​​​കാ​​​രി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന നീ​​​ക്ക​​​ത്തി​​​ൽ നി​​​ന്ന് പി​​​ന്മാ​​​റ​​​ണ​​​മെ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​താ വി​​​കാ​​​രി ജ​​​ന​​​റാ​​​ളും സ​​​മ​​​ര​​​സ​​​മി​​​തി ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ മോ​​​ണ്‍. യൂ​​​ജി​​​ൻ എ​​​ച്ച്. പെ​​​രേ​​​ര.

വി​​​ഴി​​​ഞ്ഞം സ​​​മ​​​രം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ ന​​​ട​​​ത്തി​​​യ ധ​​​ർ​​​ണ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സൈ​​​ന്യ​​​മെ​​​ന്നു വി​​​ളി​​​ച്ചു പ്ര​​​ള​​​യ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ പു​​​ക​​​ഴ്ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ ഒ​​​രു​​​വ​​​ട്ടം​​​പോ​​​ലും നേ​​​രി​​​ട്ട് ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ത്ത​​​ത് പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്നു ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ മോ​​​ണ്‍. ജ​​​യിം​​​സ് കു​​​ലാ​​​സ് പ​​​റ​​​ഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group