ക്നാനായ പുനരൈക്യ ശതാബ്ദി ആഘോഷങ്ങൾ സമാപിച്ചു..

കോട്ടയം:ക്നാ​​​നാ​​​യ മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ ശ​​​താ​​​ബ്ദി ആഘോഷങ്ങൾ സമാപിച്ചു. കോട്ടയം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽവെച്ച് നടന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നത്തിന് കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യാ​​​യ മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ വെ​​​ർ​​​ച്വ​​​ൽ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ അ​​​നു​​​ഗ്ര​​​ഹ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം, ക്നാ​​​നാ​​​യ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ന്പി എ​​​രു​​​മേ​​​ലി​​​ക്ക​​​ര, പ്ര​​​സ്ബി​​​റ്റ​​​റ​​​ൽ കൗൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജോ​​​യി ക​​​ട്ടി​​​യാ​​​ങ്ക​​​ൽ, ഫാ. ​​​സ്റ്റീ​​​ഫ​​​ൻ മു​​​രി​​​യ​​​ങ്ങോ​​​ട്ടു നി​​​ര​​​പ്പേ​​​ൽ, ലി​​​ൻ​​​സി രാ​​​ജ​​​ൻ, ലി​​​ബി​​​ൻ ജോ​​​സ്, തോ​​​മ​​​സ് അ​​​റ​​​ക്ക​​​ത്ത​​​റ, ഫാ.​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, സാ​​​ബു പാ​​​റാ​​​നി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.കോ​​​വി​​​ഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വളരെ ലളിതമായ രീതിയിലാണ് ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ന്നത്.​​


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group