ക​​​​ബൂ​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ നടന്ന ചാ​​​​വേ​​​​ർ ആക്രമണത്തിൽ അനുശോചനം അറിയിച്ച് മാർപാപ്പ..

വ​​​​ത്തി​​​​ക്കാ​​​​ൻ സി​​​​റ്റി: അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ കാ​​​​ബൂ​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ കഴിഞ്ഞ ദിവസം നടന്ന ബോംബാക്രമണത്തെ അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ.ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ർ മ​​​​രി​​​​ച്ച സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അഗാധമായ ദുഃ​​​​ഖം രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തിയ മാർപാപ്പാ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ടാ​​​​ക്കു​​​​ന്നു​​​​ണ്ടെന്ന് പറഞ്ഞു.കഴിഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച​​​​ കാബൂൾ വിമാനത്താവളത്തിൽ താലിബാൻ നടത്തിയ ചാ​​​​വേ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ബ​​​​ന്ധു​​​​ക്ക​​​​ൾ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ദുഃ​​​​ഖ​​​​ത്തി​​​​ൽപ​​​​ങ്കു​​​​ ചേരുന്നതായി ഇന്നലെ നടന്ന ​​​​ പ​​​​തി​​​​വ് പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ പരിപാടിയിൽ മാ​​​​ർ​​​​പാ​​​​പ്പ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group